ധന്യമാം മ്ന്ധസ്മിതമുയര്‍തുമീ,
കാട്ടു പൂക്കളുടെ മനമെനിക്കറിവില്ല ...
ഹൃദയ കാമനകള്‍ തോട്ടുനര്തുമീ ,
കാണക്കിളികളുടെ സ്വരമെനിക്കറിവില്ല...
പുഴയൊരു നെടുവീര്പ്പായെന്നുമെന് ,
ഹൃത്തില്‍ കുളിരേകിയിരുന്നു...
എന്റെ മേനി തന്‍ കോണ്‍ നരബ്പുകളില്‍ ,
ആ പുഴകള്‍ ,
മധു ചഷകമായോഴുകി...
ഓര്‍മ്മ തന്‍ വനത്തില്‍, ഭൂതകാല പ്രഭയില്‍
മമ ഹൃദയം നിര്‍മ്മലമാകവേ...
കണ്ണുകളാല്‍ സൂര്യനെ പ്രണയിച്ച താമരയും,
കൈകളാല്‍ കാറ്റിനെ പ്രണയിച്ച ശലഭവും,
മാത്രം...
ഹരിതാഭമാം വയലോലകളും ,
കേളീ പ്രസാദാമാം വനങ്ങളും ,
വാക്കുകളില്‍ ഒതുങ്ങവേയ് ...
ഓര്‍മതന്‍ പുല്‍ക്കൂട്ടിലായിരം,
മണ്ണ് ചെരതുകള്‍ തെളിയിക്കാം...
ഹൃദയങ്ങള്‍ ദീപമാനമാകട്ടെ.....
കാട്ടു പൂക്കളുടെ മനമെനിക്കറിവില്ല ...
ഹൃദയ കാമനകള്‍ തോട്ടുനര്തുമീ ,
കാണക്കിളികളുടെ സ്വരമെനിക്കറിവില്ല...
പുഴയൊരു നെടുവീര്പ്പായെന്നുമെന് ,
ഹൃത്തില്‍ കുളിരേകിയിരുന്നു...
എന്റെ മേനി തന്‍ കോണ്‍ നരബ്പുകളില്‍ ,
ആ പുഴകള്‍ ,
മധു ചഷകമായോഴുകി...
ഓര്‍മ്മ തന്‍ വനത്തില്‍, ഭൂതകാല പ്രഭയില്‍
മമ ഹൃദയം നിര്‍മ്മലമാകവേ...
കണ്ണുകളാല്‍ സൂര്യനെ പ്രണയിച്ച താമരയും,
കൈകളാല്‍ കാറ്റിനെ പ്രണയിച്ച ശലഭവും,
മാത്രം...
ഹരിതാഭമാം വയലോലകളും ,
കേളീ പ്രസാദാമാം വനങ്ങളും ,
വാക്കുകളില്‍ ഒതുങ്ങവേയ് ...
ഓര്‍മതന്‍ പുല്‍ക്കൂട്ടിലായിരം,
മണ്ണ് ചെരതുകള്‍ തെളിയിക്കാം...
ഹൃദയങ്ങള്‍ ദീപമാനമാകട്ടെ.....
No comments:
Post a Comment